മുംബൈ :നിഗൂഡതകളുടെ നഗരം
അനേകം ചേരികളും ഫ്ലാറ്റ് സമുച്ചയങ്ങളും കൊണ്ട് കെട്ടിപ്പടുത്ത അനേകം ജീവിതാനുഭവങ്ങളുടെ സമ്പന്ന നഗരം. പൊതുഗതാഗതം എല്ലാത്തരത്തിലും ഗുണം ചെയ്യുന്നു. മെട്രോ തിരക്കുള്ള ജീവിതങ്ങളെ വലിയ രീതിയിൽ സഹായിക്കുന്നു. സമ്പന്നനും ദരിദ്രനും ജീവിക്കാൻ പറ്റുന്ന ജീവിത സാഹചര്യം. എങ്ങും തിരക്കുള്ള മുഖങ്ങൾ മാത്രം. ഒരു സഞ്ചാരിയെ അവിടുത്തെ സ്ഥലങ്ങളെക്കാൾ ആനന്ദിപ്പിക്കുന്നത് അവിടുത്തെ ഓരോ ജീവനുകളുമാണ്. പാനി പൂരി,ഭേൽ പൂരി,സേവ പൂരി എന്നിങ്ങനെ അനേകം വ്യത്യസ്ത വിഭവങ്ങൾ. ഹൈഫൈ ജീവിതവും ദരിദ്ര ജീവിതവും വടാപാവിന്റെ മുന്നിൽ സമം. ഗേറ്റ് വേ of ഇന്ത്യ, ഹാജി അലി, മറൈൻ ഡ്രൈവ്, ബാന്ദ്ര സീ ലിങ്ക് എന്നിവ അറബി കടലും മുംബൈയും ആയുള്ള ബന്ധം പുറത്തുകാട്ടുന്നു.

No comments:
Post a Comment